ബിലിവേഴ്സ് ചർച്ചിലെ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ബിഷപ് കെ.പി.യോഹന്നാൻ ഹാജരായില്ല

കൊച്ചി:ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ബിഷപ് കെ.പി.യോഹന്നാന് ഹാജരായില്ല.
ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താനാണ് ഇദ്ദേഹത്തോടെ ആവശ്യപ്പെട്ടിരുന്നത്.
ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാക്കാന്‍ ഇദ്ദേഹത്തിന് നോട്ടീസ് നല്‍കും.ബിലീവേഴ്സ് ചര്‍ച്ചിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചിരുന്നു .

