KSDLIVENEWS

Real news for everyone

കോവിഡ്_19
ഖത്തറിൽ 186 പേർക്കു കൂടി കോവിഡ് ; . 204 പേര്‍ കോവിഡ് മുക്തരായി.

SHARE THIS ON

ദോഹ • വിദേശങ്ങളിൽ നിന്നെത്തിയ 30 പേരുൾപ്പെടെ 186 പേർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു . 204 പേർ കോവിഡ് മുക്തരായി.നിലവിൽ 2,693 പേരാണ് ചികിത്സയിലുള്ളത് . 37 പേർ തീവ പരിചരണ വിഭാഗത്തിലാണ് . സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,34,486 . 24 മണിക്കൂറിനിടെ 10,047 പേരെ കൂടി പരിശോധിച്ചതോടെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,84,762 . ഇവരിൽ 1,37,415 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത് . ആകെ മരണം 236 .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!