സത്താർ കോട്ടക്കുന്നിന് സ്വീകരണം നൽകി

ദുബായ് : ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെ അധീനതയിൽ ദേര ദുബായിലുള്ള തോട്ടിൽ അബ്ദുറഹ്മാൻ അങ്കണത്തിൽ നടന്ന യോഗത്തിൽ.
ചൗക്കി മേഖല ജിസിസി കെഎംസിസിയുടെ സജീവ പ്രവർത്തകനും കുവൈത് പ്രതിനിധിയുമായ
സത്താർ കോട്ടകുന്നിന് സ്വീകരണം നൽകി.
വർക്കിങ് പ്രസിഡണ്ട്
കുഞ്ഞാമു കിഴൂരിടെ
അദ്ധിക്ഷതയിൽ ചേർന്ന യോഗം കാസർകോട് മണ്ഡലം ആക്റ്റിങ് ജനറൽ സെക്രട്ടറി സിദീഖ് ചൗക്കി ഉൽഘാടനം നിർവഹിച്ചു.
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ യുഡിഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
യുഡിഫ്ടെ വിജയത്തിന് വേണ്ടി നാട്ടിൽ പോകുന്നവർക്ക് യാത്രയയപ്പും നൽകി.
ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി
മദ്രസ വളപ്പ്.
സ്വാഗതം ആശംസിക്കുകയും.
തുടർന്ന് സത്താർ കോട്ടക്കുന്ന് മറുപടി പ്രസംഗം നടത്തി.
തോട്ടിൽ അബ്ദുൽ റഹ്മാൻ, റൗഫ് അർജാൽ പ്രസംഗിക്കുകയും.
ബശീർ പള്ളത്തിൽ നന്ദിയും പറഞ്ഞു.

