കോളിയാട് കുടുംബം ഒത്തുകൂടിSHARE THIS ONമാന്യയ : കോളിയാട് കുടുംബം ഒത്തുകൂടി പരേതരായ അബ്ദുൽ റഹ്മാൻ മറിയുമ്മ എന്നിവരുടെ മക്കളും പിൻതലമുറക്കാരുമായി 150തോളം പേരാണ് മാന്യയിലെ വിൻടെച്ചിൽ ഒത്തുകൂടിയത്.