കൊടിമരം ഉദ്ഘാടനം ചെയ്തു

ജി യു പി എസ് മൊഗ്രാൽ പുത്തൂരിൽ പുതുക്കി പണിത കൊടിമരത്തിന്റെ ഉദ്ഘാടനം കാസറഗോഡ് ഡി.വൈ.എസ്.പി സി കെ സുനിൽ കുമാർ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സമീറ ഫൈസൽ,ഹെഡ് മാസ്റ്റർ പാട്രിക് ഒറിഗോണി,പി ടി എ പ്രസിഡന്റ് സിറാജ് മൂപ്പ,വൈസ് പ്രസിഡന്റ് രമേശ,എം.പി.ടി.എ പ്രസിഡന്റ് ശ്രീലത,എസ്.എം.സി ചെയർമാൻ കുഞ്ഞിക്കോയ തങ്ങൾ,
ബഷീർ കെ ടി
മുസ്തഫ ഹനീഫി
ലത്തീഫ് അരിക്കാടി
പൂർവ്വ വിദ്യാർത്ഥികളായ
ബഷീർ മജൽ
ഹിംതിയാസ് മൂപ്പ
മുസ്തഫ കണ്ണൂർ
ജമാൽ ബള്ളുർ
പി.ടി.എ അംഗങ്ങളായ രേഖ,സചിത അദ്ധ്യാപകർ
എന്നിവർ
സംബന്ധിച്ചു..

