KSDLIVENEWS

Real news for everyone

ദേളി എച്ച് എൻ സി ഹോസ്പിറ്റലിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ; മാർച്ച് 28 ന്

SHARE THIS ON

കാസർഗോഡ് , ആതുര മെഡിക്കൽ രംഗത്ത് പ്രശസ്തമായ ദേളി എച്ച് എൻ സി ഹോസ്പ്റ്റൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു, 2021 മാർച്ച് 28 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പ് നടക്കും, ക്യാമ്പിൽ ലഭ്യമാകുന്ന വിഭാഗങ്ങൾ ജനറൽ മെഡിസിൻ & ഡയബെറ്റിക് ഡോ . ഡാനിഷ് മുഹമ്മദ്, ( മുൻ അസി . പ്രൊഫസ്റ്റർ , യേനപ്പോയ മെഡിക്കൽ കോളേജ് ). പ്രസവ – വന്ധ്യത സ്ത്രീ രോഗ വിഭാഗം ഡോ: നജ്മ പാലക്കി , ശിശുരോഗ വിഭാഗം രജീഷ സി . എച്ച്, അസ്ഥി രോഗ വിഭാഗം . ഡോ . അനിഷ് ആലപ്പാട്ട്. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് പ്രസവ പാക്കേജ് 5 %, എക്സ് 20 %, ലാബ് ടെസ്റ്റ് 25 %, ഐ . പി ബില്ല് 10 %, എന്നിവയിൽ ഡിസ്കൗണ്ടുകളും ലഭിക്കുന്നു . കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക

04994 238 569 , +91 96568 03331 hnc hospital Deli , Kasaragod , Kerala @ +91 7909 220 220 | clinics O @ O / hncHospitals pharmacy www.hncclinics.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!