KSDLIVENEWS

Real news for everyone

വൈദ്യുതി മോഷണം ;
പിടിക്കപ്പെട്ട മഞ്ചേശ്വരത്തെ വീട്ട്കാരന് 2,60,000 രൂപ ഉടൻ അടക്കാൻ നോട്ടീസ് നൽകി കെ എസ്‌ ഇ ബി വിജിലൻസ്

SHARE THIS ON

ഉപ്പള : മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിന് സമീപത്തെ വീട്ടിൽ നിന്ന് വൈദ്യുതി മോഷണം പിടികൂടിയ സംഭവത്തിൽ 2,60,000 രൂപ ഉടൻ അടയ്ക്കാൻ വീട്ടുടമയ്ക്ക് നോട്ടീസ് . മോഷണം പിടികൂടിയ കെ എസ് ഇ ബി വിജിലൻസാണ് ബന്ധപ്പെട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മുഖേന നോട്ടീസയച്ചത് . അബു എന്നയാളുടെ വീട്ടിൽ നിന്നാണ് വൈദ്യുതി മോഷണം പിടിച്ചത് . വീട്ടിലെ ഇലക്ട്രിക് മീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിച്ച് സീൽ ചെയ്ത നിലയിലാണ് . വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിചേദിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!