KSDLIVENEWS

Real news for everyone

കുമ്പള സബ് ജില്ല ശാസ്ത്രോത്സവം നവംബർ 28 29 തീയതികളിൽ കുമ്പളയിൽ

SHARE THIS ON

കുമ്പള: കുമ്പള സബ്ജില്ലാ ശാസ്ത്രോത്സവം നവംബർ 28 , 29 തീയതികളിളായി കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ യു പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും ഓരോ ദിവസവും രണ്ടായിരത്തിൽ പരം കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുക്കും മേള ളയുടെ രജിസ്ട്രേഷൻ കുമ്പള ഗവൺമെൻറ് യു പി സ്കൂളിൽ നടന്ന ചടങ്ങിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻറ് എ കെ ആദരിഫ് അധ്യക്ഷത വഹിച്ചു സംഘാടകർ സമിതി ചെയർമാനും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ താഹിറ യുസഫ്മുക്യ അതിഥിയി ജനറൽ കൺവീനറും കുമ്പളഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പളുമായ രവി മുല്ലച്ചേരി സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ ആരിക്കാടി വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ തുടങ്ങിയവർ സംബന്ധിച്ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!