തദ്ദേശ തെരഞ്ഞെടുപ്പ് ;
ജില്ലാ പഞ്ചായത്ത് (ഡിവിഷൻ, സ്ഥാനാർഥികൾ (പാർട്ടി) ക്രമത്തിൽ) അറിയാം

1.വോർക്കാടി: പുഷ്പ ജയരാമ (സി.പി.ഐ.), സി.ജയകല (ബി.ജെ.പി.), കമലാക്ഷി (കോൺ.),
. പുത്തിഗെ:വി.വിജയകുമാർ (സി.പി.എം.), നാരായണ നായിക് (ബി.ജെ.പി.), ബി.ഏൽക്കാന (കോൺ.), ഗോപി കുതിരക്കല്ല് (പി.ഡി.പി.).
.എടനീർ: എം.ഷൈലജ ഭട്ട് (ബി.ജെ.പി.),
ഷാഹിന സലീം (ലീഗ്.), സി.ജാനു (സി.പി.ഐ.).
.ദേലംപാടി: എം.സുധാമ്മ ഗോസാഡ (ബി.ജെ.പി.), പി.ബി.ഷഫീഖ് (ലീഗ്), എ.പി.കുശലൻ (സി.പി.എം.), ആബിദ് മഞ്ഞംപാറ (പി.ഡി.പി.).
. ബേഡകം:സുനിത രാമചന്ദ്രൻ (ബി.ജെ.പി.), എസ്.എൻ.സരിത (സി.പി.ഐ.), സരിത മാവുങ്കാൽ (സ്വത.),
നിഷ അരവിന്ദ് (കോൺ.).
.കള്ളാർ:എ.സുകുമാർ (ബി.ജെ.പി.),
ഷിനോജ് ചാക്കോ (കേരള കോൺ. എം.), വിനോദ് കുമാർ പള്ളയിൽ വീട് (കോൺ.), ചിണ്ടൻകുഞ്ഞി കൊട്ടോടി (സ്വത.).
. ചിറ്റാരിക്കാൽ:പി.വേണുഗോപാലൻ (ഡി.ഡി.എഫ്.), ജോമോൻ ജോസ് (കോൺ.), ജെയിംസ് എം. മാരൂർ (സ്വത.), കെ.കുഞ്ഞികൃഷ്ണൻ (സ്വത.).
.കരിന്തളം:കെ.ശകുന്തള (സി.പി.എം.), ചന്ദ്രാവതി മേലത്ത് (ബി.ജെ.പി.), ക്ലാരമ്മ സെബാസ്റ്റ്യൻ (കോൺ.),
.പിലിക്കോട്:ഷാജി തൈക്കീൽ (കോൺ.)
രജിത്ത് (ബി.ജെ.പി.)
മഹേഷ് മാസ്റ്റർ (വെൽഫെയർ പാർട്ടി)
എം.മനു (എൽ.ജെ.ഡി.)
അമ്മു എന്ന അമർ പി- (പി.ഡി.പി.)
.ചെറുവത്തൂർ: ടി.സി.എ.റഹ്‌മാൻ (ലീഗ്)
സി.ജെ.സജിത് (സി.പി.എം.)
എ.കെ.ചന്ദ്രൻ (ബി.ജെ.പി.)
.മടിക്കൈ: കെ.ശ്രീജ (സി.എം.പി.)
ബേബി ബാലകൃഷ്ണൻ (സി.പി.എം.)
ബി.ജി.ബാബു( ബി.ജെ.പി.)
.പെരിയ: സി.എം.ശാസിയ (ലീഗ്)
ബി.എച്ച്.ഫാത്തിമത്ത് ഷംന (സി.പി.എം.), ഗീത കുമാരൻ (ബി.ജെ.പി.)
.ഉദുമ:കെ.സബാന (എസ്.ഡി.പി.ഐ.), ലത ഗംഗാധരൻ (ബി.ജെ.പി.)
ജമീല ടീച്ചർ(ഐ.എൻ.എൽ.)
ഗീത കൃഷ്ണൻ(കോൺ.)
.ചെങ്കള:റമീസ് മുഹമ്മദ് (സ്വത.)
എ.സിറാജുദ്ദീൻ മുജാഹിദ് (വെൽഫെയർ.), ഷാഫി സുഹരി (പി.ഡി.പി.)
ഷാനവാസ് പാദൂർ (സ്വത.)
ധനഞ്ജയൻ മധൂർ (ബി.ജെ.പി.)
ടി.ടി.കബീർ -(ലീഗ്)
അഷ്‌റഫ് കോളിയടുക്കം (എസ്.ഡി.പി.ഐ.)
.സിവിൽ സ്റ്റേഷൻ:പുഷ്പ ഗോപാലൻ (ബിജെ.പി.), ജാസ്മിൻ കബീർ (ലീഗ്), അസീന (ഐ.എൻ.എൽ.)
.കുമ്പള: സ്‌നേഹലത ദിവാകർ (ബി.ജെ.പി.), ഷാലിനി (സി.പി.എം.), ജമീല സിദ്ദിഖ് (ലീഗ്).
.മഞ്ചേശ്വരം: സുബൈർ പടുപ്പ് (പി.ഡി.പി.), സാദിഖ് ചെറുഗോളി (സി.പി.എം.), കെ.എൽ.പുഷ്പരാജ് (ബി.ജെ.പി.), ഇക്ബാൽ ഹൊസങ്കടി (എസ്.ഡി.പി.ഐ.), ഗോൾഡൻ അബ്ദുൾ റഹ്‌മാൻ (ലീഗ്). പെരിയ: സി.എം.ശാസിയ (യു.ഡി.എഫ്), ബി.എച്ച്.ഫാത്തിമത്ത് ഷംന( എൽ.ഡി.എഫ്) ഗീത കുമാരൻ (എൻ.ഡി.എ) പിലിക്കോട്: ഷാജി തൈക്കീൽ (യു.ഡി.എഫ്), എം.മനു (എൽ.ഡി.എഫ് ) പി.രജിത്ത് (എൻ.ഡി.എ) പുത്തിഗെ: ബി.ഗോവിന്ദ നായിക് എൽക്കാന(യു.ഡി.എഫ്)വി.വിജയകുമാർ(എൽ.ഡി.എഫ്) നാരായണ നായിക്(എൻ.ഡി.എ) ഉദുമ: ഗീത കൃഷ്ണൻ (യു.ഡി.എഫ്) എം.ജമീല (എൽ.ഡി.എഫ്) ലത ഗംഗാധരൻ (എൻ.ഡി.എ) വോർക്കാടി: കമലാക്ഷി (യു.ഡി.എഫ്) പുഷ്പ ജയരാമ (എൽ.ഡി.എഫ്) സി.ജയകല (എൻ.ഡി.എ)

