ഒമാനില്‍ അഞ്ച് കോവിഡ് മരണം; 223 പുതിയ രോഗികൾ,

മസ്കത്ത് • ഒമാനിൽ 223 പുതിയ കോവിഡ് 19 രോഗികൾ . ആകെ കോവിഡ് കേസുകൾ 122,579 ആയി ഉയർന്നു . 24 മണിക്കൂറിനിടെ 279 പേർ രോഗമുക്തി നേടി . ഇതോടെ കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 113856 ആയി ഉയർന്നു . കോവിഡ് മുക്തി നിരക്ക് 92.9 ശതമാനം ആയി . അഞ്ച് രോഗികൾ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കോവിഡ് മരണം 1391 ആയി . അതേസമയം , 24 മണിക്കൂറിനിടെ 25 കോവിഡ് രോഗികളെയാണ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചത് . 250 പേർ നിലവിൽ ആശുപ്രതികളിൽ ചികിത്സയിൽ തുടരുന്നതായും ഇതിൽ 250 പേർ തീവ പരിചരണ് വിഭാഗത്തിലാണ് .

