KSDLIVENEWS

Real news for everyone

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ എട്ടു വയസുകാരി മരിച്ചു

SHARE THIS ON

HIGHLIGHTS

കണ്ണൂര്‍: പാമ്ബുകടിയേറ്റ് ചികില്‍സയിലായിരുന്ന എട്ടു വയസുകാരി വിദ്യാര്‍ത്ഥിനി മരിച്ചു. ശിവപുരം വെമ്പാടി നീര്‍വേലി കുനിയില്‍ വീട്ടില്‍ ആസിഫ്-സഫീറ ദമ്ബതികളുടെ മകള്‍ ഹയ (8) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്ബു കടിയേറ്റത്. കുട്ടിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മെരുവമ്ബായി എം.യു.പി.സ്കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥിനിയാണ്

ലുബ സഹറയാണ് സഹോദരി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!