KSDLIVENEWS

Real news for everyone

റിപ്പബ്ലിക്ക് ഡേ: മൈമൻ ചിറ്റ് ചാറ്റ് നാളെ

SHARE THIS ON

മൊഗ്രാൽ പുത്തൂർ :കോട്ടക്കുന്ന് മർകസുൽ മൈമൻ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി മർകസുൽ മൈമൻ സ്റ്റുഡന്റസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്രാൻസ്പരൻസി കാമ്പയിന്റെ ഭാഗമായുള്ള റിപ്പബ്ലിക്ക് ഡേ ചിറ്റ് ചാറ്റ് നാളെ രാവിലെ 9:30 മർകസ് മൈമൻ ക്യാമ്പസ്സിൽ നടക്കും.രാവിലെ 9:30 ന് മദ്‌റസ അസംബ്ലി,10 മണിക്ക് മൈമൻ ചിറ്റ് ചാറ്റ്.
സംഗമത്തിൽ ഇബ്രാഹിമുൽ ഖാസിമി ലത്തീഫിയ,അഷ്‌റഫ് മാസ്റ്റർ ബള്ളൂർ,അഡ്വ.ആശിർ അബ്ബാസ് ബള്ളൂർ,കലന്തർ മാസ്റ്റർ മൂളിയെടുക്കം നേതൃത്വം നൽകും.
തുടർന്ന് റിപ്പബ്ലിക്ക് ഡേ ക്വിസ്,ഗാനം,പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!