KSDLIVENEWS

Real news for everyone

ചൈനയിൽ ഭൂകമ്പം : മൂന്ന് മരണം

SHARE THIS ON

ബീംജിംഗ് : ചൈനയിലെ ഷിംജിയാംഗ് പ്രവിശ്യയിലുണ്ടായ ഭൂകമ്ബത്തില്‍ മൂന്ന് പേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. തുടര്‍ചലനത്തിന് സാദ്ധ്യതയുള്ളതിനാല്‍ പ്രദേശവാസികളെ ഒഴിപ്പിച്ചു. ഇന്നലെ രാവിലെ 5.14 ഓടെയായിരുന്നു സംഭവം. ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പലപ്പോഴും ശക്തമായ ഭൂകമ്ബങ്ങളുണ്ടാകാറുണ്ട്.2008 ല്‍ ചൈനയിലെ ഷിച്യുവാന്‍ പ്രദേശത്തുണ്ടായ ഭൂകമ്ബത്തില്‍ 87000 പേര്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!