KSDLIVENEWS

Real news for everyone

കുതിച്ചുയർന്ന് കോവിഡ് ; കാസർഗോഡ് ജില്ലയിൽ ഇന്ന് 771 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 743 പേർക്കും. 270 പേർക്ക് രോഗമുക്തി

SHARE THIS ON

കുതിച്ചുയർന്ന് കോവിഡ് ;
25-04-2021

കാസർകോട് ജില്ലയിൽ 771 പേർക്ക് കൂടി കോവിഡ്, 282 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 771 പേർ കൂടി കോവിഡ്-19 പോസിറ്റീവായി.
ചികിത്സയിലുണ്ടായിരുന്ന 282 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 7946 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 11222 പേർ

വീടുകളിൽ 10378 പേരും സ്ഥാപനങ്ങളിൽ 844 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 11222 പേരാണ്. പുതിയതായി 1193 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4967 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1870 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1155 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 911 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 282 പേരെ ഡിസ്ചാർജ് ചെയ്തു. 43084 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 34785 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

കോവിഡ്-19 പോസിറ്റീവ് ആയവർ. തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂർ: 53
ബദിയഡുക്ക: 14
ബളാൽ: 36
ബേഡഡുക്ക: 16
ചെമ്മനാട്: 46
ചെങ്കള: 9
ചെറുവത്തൂർ: 24
ദേലമ്പാടി: 1
ഈസ്റ്റ് എളേരി: 45
എൻമകജെ: 4
കള്ളാർ: 61
കാഞ്ഞങ്ങാട്: 76
കാറഡുക്ക: 9
കാസർകോട്: 21
കയ്യൂർ-ചീമേനി: 17
കിനാനൂർ-കരിന്തളം: 9
കോടോം-ബേളൂർ: 46
കുമ്പടാജെ: 13
കുമ്പള: 7
കുറ്റിക്കോൽ: 13
മധൂർ: 9
മടിക്കൈ: 18
മംഗൽപാടി: 8
മഞ്ചേശ്വരം: 4
മീഞ്ച: 1
മെഗ്രാൽപുത്തൂർ: 6
നീലേശ്വരം: 52
പടന്ന: 8
പൈവളിഗെ: 1
പള്ളിക്കര: 18
പനത്തടി: 19
പിലിക്കോട്: 21
പുല്ലൂർ-പെരിയ: 9
പുത്തിഗെ: 8
തൃക്കരിപ്പൂർ: 24
ഉദുമ: 18
വലിയപറമ്പ: 5
വെസ്റ്റ് എളേരി: 22

കോവിഡ് മുക്തരായവർ: തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂർ: 22
ബദിയഡുക്ക: 1
ബളാൽ: 3
ബേഡഡുക്ക: 2
ചെമ്മനാട്: 8
ചെങ്കള: 4
ചെറുവത്തൂർ: 11
ദേലമ്പാടി: 1
ഈസ്റ്റ് എളേരി: 2
കള്ളാർ: 6
കാഞ്ഞങ്ങാട്: 47
കാറഡുക്ക: 1
കാസർകോട്: 12
കയ്യൂർ-ചീമേനി: 13
കിനാനൂർ-കരിന്തളം: 8
കോടോം-ബേളൂർ: 11
കുറ്റിക്കോൽ: 3
മധൂർ: 4
മടിക്കൈ: 3
മംഗൽപാടി: 6
മഞ്ചേശ്വരം: 1
മീഞ്ച: 3
മെഗ്രാൽപുത്തൂർ: 2
മുളിയാർ: 2
നീലേശ്വരം: 20
പടന്ന: 1
പൈവളിഗെ: 1
പള്ളിക്കര: 9
പനത്തടി: 4
പിലിക്കോട്: 11
പുല്ലൂർ-പെരിയ: 7
തൃക്കരിപ്പൂർ: 14
ഉദുമ: 30
വലിയപറമ്പ: 7
വെസ്റ്റ് എളേരി: 2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!