ജില്ലയിൽ ഒരു കോവിഡ് മരണം കൂടി: പടന്നക്കാട് സ്വദേശിനി നബീസ(75) ആണ് മരിച്ചത്; കാസർഗോഡ് ഇത് നാലാമത്തെ കോവിഡ് മരണം

കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. 75 വയസ്സായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലായി.