സ്വർണ്ണ വില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ വർദ്ധിച്ച് പവന് 38120 രൂപയിലെത്തി.SHARE THIS ONസ്വർണ്ണ വില റെക്കോഡിൽ തന്നെ സ്വർണ്ണ വില ഗ്രാമിന് 30 രൂപ കൂടികാസർകോട്: സ്വർണവിലയിൽ പതിവ് പോലെ ഇന്നും വർദ്ധനവ്, ഗ്രാമിന് 30രൂപ കൂടി എട്ട് ഗ്രാമിന് 38120 രൂപയിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ്.