KSDLIVENEWS

Real news for everyone

ഡെയ്ലി റൈഡേഴ്സ്
ക്ലബ് സൈക്ളത്തോൺ മീറ്റ് സമാപിച്ചു

SHARE THIS ON

പൊയിനാച്ചി: ഡെയ്‌ലി റൈഡേഴ്സ് ക്ലബ്ബ് സൈക്ളത്തോൺ മീറ്റ് സമാപിച്ചു. കുദ്രോളി വേൾഡ്, ഇസ്ക്കോ ഗ്രൂപ്പ് ഓഫ് കമ്പനി എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ അഡ്വ. ഫൈസൽ അധ്യക്ഷതവഹിച്ചു. പി.ബി.റിഷാദ് റൈഡർമാർക്കുള്ള ബാഡ്ജുകൾ കൈമാറി. മൊയ്തീൻ ഹാജി പൊയിനാച്ചി, ഗഫൂർ ബേവിഞ്ച എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!