കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവർ
ബളാൽ – 3
ചെമ്മനാട് – 1
ചെറുവത്തൂർ – 1
ഈസ്റ്റ് എളേരി – 6
കള്ളാർ – 4
കാഞ്ഞങ്ങാട് – 1
കാസർകോട് -2
കയ്യൂർ ചീമേനി – 1
കോടോംബേളൂർ – 2
കുറ്റിക്കോൽ – 3
മധൂർ – 1
നീലേശ്വരം – 1
പടന്ന – 1
പള്ളിക്കര – 2
പനത്തടി – 2
പിലിക്കോട്- 2
പുല്ലൂർ പെരിയ – 13
തൃക്കരിപ്പൂർ – 3
വെസ്റ്റ്എളേരി – 6
വയനാട് – 1

