അജ്വാ ഫൗണ്ടേഷൻ
മികച്ച ക്ലബ്ബിനുള്ള അംഗികാരം
കുന്നിൽ യംങ് ചാലഞ്ചേർസിന്

കാസറകോഡ്: ചെർക്കളം അബ്ദുല്ല മെമ്മോറിയൽ കൾച്ചറൽ കോൺഗ്രിഗേഷൻ AJWA ഫൗണ്ടേഷൻ
മികച്ച ക്ലബ്ബിനുള്ള അംഗികാരം
കുന്നിൽ യംഗ് ചാലഞ്ചേർസ് ക്ലബ്ബ്
സ്വന്തമാക്കി
കോവിഡ് കാലത്തെ നിസ്വാർത്ഥമായ പ്രവർത്തനത്തിലാണ് ഈ അംഗികാരം കുന്നിൽ യംങ് ചാലഞ്ചേർസിനെ തേടി എത്തിയത്
സിറ്റി ടവറിൽ സംഘടിപ്പിച്ച പരിപാടിയിൽ
100ൽ പരം ആളുകൾ പങ്കെടുത്തു
പ്രസ്തുത പരിപാടി കാസറകോഡ് എംഎൽഎ എൻ.എ നെല്ലികുന്ന് ഉത്ഘാടനം ചെയ്തു
സയ്യദ് മുഹീൻ അലി തങ്ങൾ പാണകാട് ഉപഹാരം സമർപ്പിച്ചു
കുന്നിൽ യംഗ് ചാലഞ്ചേർസ് പ്രസിഡണ്ട് റിയാസ് കുന്നിൽ,ജനറൽ സെക്രട്ടറി കെ.എം സഫ്വാൻ എന്നിവർ അവാർഡ് ഏറ്റ് വാങ്ങി
ടി.എ അബ്ദുള്ള, എൻ.എ അബുബക്കർ,കബീർ,മുമതാസ്,അഷോകൻ,രാധകൃഷ്ണൻ,കാസിം ചെർക്കള
തുടങ്ങിയവർ നേതൃത്വം നൽകി

