കേരളംകോവിഡ് 19 സംസ്ഥാനത്ത് ഇന്ന് 5397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 4690 പേർക്കും ; ആശ്വാസമായി 4506 പേർക്ക് രോഗ മുക്തിയും ; കാസർഗോഡ് ജില്ലയിൽ 56 പേർക്ക് പുതിയ കോവിഡ് കേസുകൾ ; മരണം 16December 25, 2020