KSDLIVENEWS

Real news for everyone

പത്മ പുരസ്കാരങ്ങൾ നേടിയവ രെ ഓർത്ത് അഭിമാനിക്കുന്നുവെ ന്ന് പ്രധാനമന്ത്രി

SHARE THIS ON

ന്യൂ​ഡ​ല്‍​ഹി: പ​ത്മ പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യ​വ​രെ ഓ​ര്‍​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തി​നും മ​നു​ഷ്യ​കു​ല​ത്തി​നും ഇ​വ​ര്‍ ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ വി​ല​പ്പെ​ട്ട​താ​യി​ട്ടാ​ണ് രാ​ജ്യം ക​രു​തു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. വ്യ​ത്യ​സ്ത ജീ​വി​ത വ​ഴി​ക​ളി​ല്‍ വേ​റി​ട്ട് ന​ട​ന്ന ഈ ​വ്യ​ക്തി​ത്വ​ങ്ങ​ള്‍ മ​റ്റു​ള​ള​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​ട്ടു​ള​ള​വ​രാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഏ​ഴ് പേ​ര്‍​ക്കാ​ണ് രാ​ജ്യം പ​ത്മ വി​ഭൂ​ഷ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!