KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,06,76,838 ആയി ; കോവിഡ് മുക്തരുടെ എണ്ണം 1,03,45,985 കടന്നു ;
24 മണിക്കൂറിനിടെ 9,102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 117 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 9,102 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 117 പേരാണ് ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചത്.രാജ്യത്ത് ആദ്യമായാണ് വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താഴെ എത്തുന്നത്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,76,838 ആയി. മരണം 1,53,587 .

1,03,45,985 പേര്‍ ഇതുവരെ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 20,23,809 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!