KSDLIVENEWS

Real news for everyone

അക്രമം ഒന്നിനും പരിഹാരമല്ല, ദേശവികാരം മാനിച്ച് നിയമങ്ങള്‍ പിന്‍വലിക്കണം – രാഹുല്‍

SHARE THIS ON

ന്യൂഡൽഹി: അക്രമം ഒന്നിനും പരിഹാരമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർക്കെങ്കിലും പരിക്കേറ്റാൽ അതിന്റെ നഷ്ടം നമ്മുടെ രാജ്യത്തിന് മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ദേശവികാരം മാനിച്ച് കർഷക നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർ ഡൽഹിയിൽ നടത്തുന്ന റാലി സംഘർഷഭരിതമായതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!