KSDLIVENEWS

Real news for everyone

കമ്പാറിൽ ഇനി മിനിമാസ്റ്റ് ലൈറ്റിന്റെ തിളക്കം
എംഎൽഎ. എൻ. എ. നെല്ലികുന്നിന്റെ റിപബ്ലിക്ക് ദിന
സമ്മാനം

SHARE THIS ON

കമ്പാർ: എം.എൽ .എ. ആസ്തിവികസനഫണ്ടിൽ ഉൾപ്പെടുത്തി കമ്പാർ ജംഗ്ഷൻ, ബെദ്രഡുക്ക ജംഗ്ഷൻ, എന്നിവിടങ്ങളിൽ, മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം എം.എൽ. എ. എൻ. എ. നെല്ലിക്കുന്ന് നിർവഹിച്ചു , ഗ്രാമപഞ്ചായത്ത് വൈസ് : പ്രസിഡണ്ട് മുജീബ് കമ്പാർ , കെ.ബി.കുഞ്ഞാമു, എസ്.പി. സലാഹുദീൻ , കെ.എ. അബ്ദുല്ല കുഞ്ഞി, ജമാൽ ഹുസൈൻ, പിഎം കബീർ , ഹാരിസ് കമ്പാർ , ബഷീർ പാൽത്താട്ടി , എം.എ. നജീബ്, ഖലീൽസിലോൻ, ഇർഫാൻ കുന്നിൽ , ഷാഫി തായൽ , മുഹമ്മദലി കമ്പാർ , അർഷാദ്, സാദിഖ് നാട്ടകല്ല് , അഷ്റഫ് ദേശാംകുളം ,തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!