ഉളിയത്തടുക്ക ശ്രീബാഗിൽ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ കൂടുതൽ സമയം എടുക്കുന്നതായി പരാതി; വോട്ട് ചെയ്യാനെത്തിവരുടെ മണിക്കൂറുകളോളം ഉള്ള ക്യു കാരണം വോട്ടർമാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റം ; ഒരാൾക്ക് വോട്ട് രേഖപ്പെടുത്താൻ 10 മിനുട്ട് സമയം എടുക്കുന്നുവെന്നും പരാതി

ഉളിയത്തടുക്ക: ഉളിയത്തടുക്ക ശ്രീബാഗിൽ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ കൂടുതൽ സമയം എടുക്കുന്നതായി പരാതി; വോട്ട് ചെയ്യാനെത്തിവരുടെ മണിക്കൂറുകളോളം ഉള്ള ക്യു കാരണം വോട്ടർമാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റം ; ഒരാൾക്ക് വോട്ട് രേഖപ്പെടുത്താൻ 10 മിനുട്ട് സമയം എടുക്കുന്നുവെന്നും പരാതി; N.A നെല്ലിക്കുന്ന് MLA ബൂത്ത് സന്ദർശിച്ചു. മണിക്കൂറുകളോളം ചൂടത്ത് വെള്ളം പോലും ഇല്ലാതെ ആൾക്കാർ ക്യുവിൽ നിൽക്കുന്നത് കണ്ട് കുടിവെള്ളം എത്തിക്കാമെന്ന വാഗ്ദാനത്തോടെ MLA മടങ്ങി

