KSDLIVENEWS

Real news for everyone

ഓടുന്ന ലോറിയില്‍ ചാടിക്കയറി സിനിമാ സ്റ്റൈലില്‍ മോഷണം’, ദൃശങ്ങള്‍ പകര്‍ത്തി പുറകിലെ വാഹനത്തിലെ യാത്രക്കാര്‍

SHARE THIS ON

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് 14കാരനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു.

കാപ്പില്‍ കിഴക്ക് ആലമ്ബള്ളിയില്‍ മനോജാണ് മരിച്ചത്. 45 വയസായിരുന്നു. ആക്രിസാധനങ്ങളുമായി സൈക്കിളില്‍ പോയ കുട്ടിയെ മര്‍ദിച്ച കേസില്‍ മെയ് 23നാണ് മനോജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദനത്തില്‍ കഴുത്തിനു പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!