
മീത്തൽ നെക്രാജെ: യുണൈറ്റഡ് മീത്തൽ നെക്രാജെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ പതിമൂന്നാം വാർഷികവും ഗ്രാമോത്സവവും 27 തീയതി ഞായറാഴ്ച പള്ളത്ത് മൂല കുളത്തിൻകര ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്. പരിപാടി A B കുട്ടിയാനം ഉദ്ഘാടനം ചെയ്യും.
error: Content is protected !!