KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് 05 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി ; 06 പ്രദേശങ്ങളെ ഒഴിവാക്കി . ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 545 ആയി

SHARE THIS ON

ഇന്ന് 5 പുതിയ ഹോട്ട് പോട്ടുകളാണുള്ളത് . മലപ്പുറം ജില്ലയിലെ മറക്കര ( കണ്ടൻമെന്റ് സോൺ വാർഡ് 8 , 9 ) , എറണാകുളം ജില്ലയിലെ അയവന ( സബ് വാർഡ് 3 ) , കൊല്ലം ജില്ലയിലെ തലവൂർ ( 1 ) , ചാത്തന്നൂർ ( സബ് വാർഡ് 9 ) , പാലക്കാട് ജില്ലയിലെ കരിമ്പുഴ ( 2 ) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ . 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . ഇതോടെ ആകെ 545 ഹോട്ട് പോട്ടുകളാണുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!