KSDLIVENEWS

Real news for everyone

സ്വർണ്ണ വില പവന് 240 രൂപ കുറഞ്ഞ് 36,600 രൂപ ആയി

SHARE THIS ON

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു . പവന് 240 രൂപകുറഞ്ഞ് 36,600 ത്തിലേയ്ക്ക് തിരിച്ചെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില. 36.840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.

അതെ സമയം ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം ഇടിഞ്ഞ് 1,845.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് ഉടന്‍ പ്രധാനപ്രഖ്യാനങ്ങള്‍ നടത്തിയേക്കില്ലെന്ന വിലയിരുത്തലാണ് സ്വര്‍ണവിലയെ ബാധിച്ചത്.

ദേശീയ വിപണിയിലും വിലയിടിഞ്ഞു . കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,845 രൂപയിലേയ്ക്ക് താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!