KSDLIVENEWS

Real news for everyone

ഡോളർ കടത്ത് കേസ് : ശിവശങ്കർ ഫെബ്രുവരി ഒമ്പത് വരെ റിമാൻഡിൽ

SHARE THIS ON


ഫെബ്രുവരി ഒമ്ബത്​ വരെയാണ്​ ശിവശങ്കറിന്‍റെ റിമാന്‍ഡ്​ കാലാവധി. ഫെബ്രുവരി ഒന്നിന്​ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

നേരത്തെ നയതന്ത്ര പാഴ്​സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്​ കസ്റ്റംസ്​ രജിസ്റ്റര്‍ ചെയ്​ത കള്ളക്കടത്തു കേസിലും എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ രജിസ്റ്റര്‍ ചെയ്​ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ശിവശങ്കറിന്​ ജാമ്യം ലഭിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!