KSDLIVENEWS

Real news for everyone

ജില്ലയിൽ വീണ്ടും കോവിഡ് മരണം
ഉദുമ പടിഞ്ഞാർ ഫസീല മൻസിലിലെ കദീജ(58)യാണ് മരിച്ചത്.

SHARE THIS ON

ഉദുമ: കോവിഡ് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉദുമ പടിഞ്ഞാര്‍ ഫസീല മന്‍സിലിലെ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ ഖദീജയാ (58)ണ് മരിച്ചത്.

മക്കള്‍: മുനീര്‍ (ലണ്ടന്‍), സിറാജ്, സലാം, കെ എ അബ്ബാസ് (മൂവരും ഖത്തര്‍), നിസാര്‍, ഫസീല.
മരുമക്കള്‍: ശബ്‌ന (ലണ്ടന്‍), സുമയ്യ, നുസീബ, സഫൂറ, ഷഹന (ഖത്തര്‍).

കോവിഡ് ബാധിച്ച് 80ലേറെ മരണങ്ങളാണ് ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ വരെ 78 മരണങ്ങളാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗികമായി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!