ഗ്രീൻ സ്റ്റാർ ക്രിക്കറ്റ് ലോഗൊ പ്രകാശനം ചെയ്തു

പരവനടുക്കം :- ഗ്രീൻ സ്റ്റാർ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് പരവനടുക്കത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഘടിപ്പിക്കുന്ന ഗ്രീൻ സ്റ്റാർ ക്രിക്കറ്റ് ലീഗിന്റെ ലോഗൊ കാസറകോട് സൈക്കിൾ കമ്പനി പാർട്ട്ണർ മുഹമ്മദ് ബർക്കത്തുല്ലാഹ് പ്രകാശനം ചെയ്തു ചടങ്ങിൽ ഗ്രീൻ സ്റ്റാർ പ്രസിഡന്റ് നഷാത്ത് പരവനടുക്കം മുഹമ്മദ് റഹീസ്, മുസമ്മിൽ റഹ്മാൻ, എന്നിവർ സംബന്ധിച്ചു

