KSDLIVENEWS

Real news for everyone

മെമു സർവീസ്: നീലേശ്വരത്ത് ഉജ്ജ്വല സ്വീകരണം

SHARE THIS ON

നീലേശ്വരം | കണ്ണൂർ – മംഗലാപുരം മെമു ട്രെയിൻ സർവീസീന് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആവേശോജ്ജലമായ സ്വീകരണം നൽകി. മധുര പലഹാരങ്ങൾ വിതരണം ചെയ്തും സെൽഫി എടുത്തും ആഘോഷയാത്ര നടത്തിയും മെമുവിൻ്റെ കന്നിയാത്ര ആഘോഷിച്ചു. ജനകീയ കൂട്ടായ്മ പ്രസിഡൻ്റ് നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ വി സുനിൽ രാജ്, സി കെ അബ്ദുസ്സലാം, ടോംസൺ ടോം, ഗോപിനാഥൻ മുതിരക്കാൽ, എ വി പത്മനാഭൻ, ഷീജ ഇ നായർ, സി വി സുരേഷ് ബാബു, പദ്മനാഭൻ മാങ്കുളം, മനോജ് പള്ളിക്കര, വിനീഷ് തലക്കാട്ട്, എ നാരായണൻ നായർ, കെ കെ ബാലകൃഷ്ണൻ..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!