കോവിഡ് മാനദണ്ഡ ലംഘനം.
കാസര്‍കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് 134 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്തതിന് ജൂലൈ 27 ന് 134 പേര്‍ക്കെതിരെ കൂടി ജില്ലയില്‍ കേസെടുത്തു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് അമ്പലത്തറ (1), ബേക്കല്‍ (1), ഹോസ്ദുര്‍ഗ് (3), നീലേശ്വരം(2), ചന്തേര(1) എന്നീ സ്റ്റേഷനുകളിലായി എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 18 പേരെ അറസ്റ്റ് ചെയ്തു.