തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു . തിരുവനന്തപുരം കിളിമാനൂർ പപ്പാലയിൽ സ്വദേശി വിജയകുമാർ ആണ് മരിച്ചത് . പ്രമേഹമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു വിജയകുമാർ . സംസ്ഥാനത്ത് ഇതുവരെ 267 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് .
error: Content is protected !!