KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിജയകുമാറാണ് മരിച്ചത്

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു . തിരുവനന്തപുരം കിളിമാനൂർ പപ്പാലയിൽ സ്വദേശി വിജയകുമാർ ആണ് മരിച്ചത് . പ്രമേഹമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു വിജയകുമാർ . സംസ്ഥാനത്ത് ഇതുവരെ 267 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!