KSDLIVENEWS

Real news for everyone

വിഷു ബമ്പര്‍; ഒന്നാം സമ്മാനം വി.സി 490987 നമ്പറിന് ……

SHARE THIS ON

തിരവനന്തപുരം: ഇത്തവണ വിഷു ബമ്പര്‍ ഒന്നാം സമ്മാനം വി.സി 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. To advertise here, Contact Us വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വി.ഇ 565485, വിജി 654490 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. വി.സി 736469, വിഡി 367949, വി.ഇ 171235, എന്നീ നമ്പറുകള്‍ക്കാണ് മൂന്നാം സ്ഥാനം. അഞ്ചു ലക്ഷം രൂപയാണ് മൂന്നാം സമ്മാന തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!