KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം രൂക്ഷം
ചെമനാട് പഞ്ചായത്തിൽ 30 പേർക്കും അജാനൂർ, മധൂർ, പഞ്ചായത്തുകളിൽ നേരിയ വ്യാത്യാസത്തിലും

SHARE THIS ON

കാസർഗോഡ് : കോവിഡ് വ്യാപനം ശമനമില്ലാതെ തുടക്കഥയാവുകായാണ് ചെമനാട് പഞ്ചായത്തും അജാനൂറും മധൂറും കുമ്പളയും, ചെമനാട് പഞ്ചായത്തിൽ മാത്രം ഇന്ന് 30 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അജാനൂറിൽ 19 ഉം മധൂരിൽ 18 ഉം. ജനങ്ങളുടെ ജാഗ്രതയാണ് രൂക്ഷമാകാതിരിക്കാൻ ഏക പോം വഴി. ഇന്നത്തെ കണക്കുക ഒറ്റ നോട്ടത്തിൽ

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

പള്ളിക്കര- 9
അജാനൂര്‍- 19
മടിക്കൈ- 1
മുളിയാര്‍-6
കാസര്‍കോട്-12
ചെങ്കള- 6
മൊഗ്രാല്‍പുത്തൂര്‍- 2
മധൂര്‍- 18
കുമ്പള- 12
ഉദുമ- 1
ചെമ്മനാട്- 30
മംഗല്‍പാടി- 5
പുത്തിഗെ- 2
ബദിയഡുക്ക- 3
കാഞ്ഞങ്ങാട്- 12
എന്‍മകജെ- 1
കയ്യൂര്‍ ചീമേനി- 4
മഞ്ചേശ്വരം-2
കുറ്റിക്കോല്‍-1
കിനാനൂര്‍ കരിന്തളം- 2
കള്ളാര്‍- 4
ചെറുവത്തൂര്‍- 2
വലിയപറമ്പ- 6
തൃക്കരിപ്പൂര്‍- 3
പിലിക്കോട്-1
കോടോംബേളൂര്‍- 10
പൈവളിഗെ- 1
പടന്ന-14
ദേലംപാടി- 5
നീലേശ്വരം-2

ഇതര ജില്ലകള്‍

കടന്നപ്പള്ളി- 1
ചപ്പാരപ്പടവ്-1

കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

സമ്പര്‍ക്കം

പള്ളിക്കര പഞ്ചായത്തിലെ 60, 31, 37, 29 , 31, 21, 27 വയസുള്ള പുരുഷന്മാര്‍, 42, 50 വയസുള്ള സത്രീകള്‍
അജാനൂര്‍ പഞ്ചായത്തിലെ 17 , 2 , 6, 10, 14 വയസുള്ള കുട്ടികള്‍ , 62, 32, 19, 38, 36, 43, 68, 39 വയസുള്ള പുരുഷന്മാര്‍, 87, 41, 60, 60, 45, 31 വയസുള്ള സത്രീകള്‍
മടിക്കൈ പഞ്ചായത്തിലെ 40 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 48, 64, 24, 42, 30, 25, 38, 24, 55 വയസുള്ള പുരുഷന്മാര്‍, 51, 55 വയസുള്ള സത്രീകള്‍, 13 കാരന്‍
മുളിയാര്‍ പഞ്ചായത്തിലെ 50, 31 വയസുള്ള സ്ത്രീകള്‍, 6, 17, 10 വയസുള്ള കുട്ടികള്‍, 50 കാരന്‍
ചെങ്കള പഞ്ചായത്തിലെ 26, 32, 66, 19 വയസുള്ള പുരുഷന്മാര്‍, 51 കാരി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 20 കാരന്‍
ബദിയഡുക്ക പഞ്ചായത്തിലെ 27, 29, 19 വയസുള്ള പുരുഷന്മാര്‍
മധൂര്‍ പഞ്ചായത്തിലെ 40, 43, 32, 48, 27, 60 വയസുള്ള പുരുഷന്മാര്‍, ആറ്, രണ്ട്്, നാല്, എട്ട്, 12, 13, 10 വയസുള്ള കുട്ടികള്‍, 20, 31, 30, 80 വയസുള്ള സത്രീകള്‍
കുമ്പള പഞ്ചായത്തിലെ 40, 53, 20, 54, 61, 34, 45 വയസുള്ള പുരുഷന്മാര്‍, 49, 33 വയസുള്ള സത്രീകള്‍
കാസര്‍കോട് നഗരസഭയിലെ 46, 20, 40, 30, 55 വയസുള്ള പുരുഷന്മാര്‍, 22, 29, 23, 49, 45 വയസുള്ള സത്രീകള്‍
ഉദുമ പഞ്ചായത്തിലെ 22 കാരി
ചെമ്മനാട് പഞ്ചായത്തിലെ 25, 29, 64, 62, 33, 54, 56, 55, 40, 35, 35, 62, 38, 36 വയസുള്ള പുരുഷന്മാര്‍, 13, 2, 7, 10 വയസുള്ള കുട്ടികള്‍, 32, 45, 59, 26, 55, 32, 61, 52, 29, 46 വയസുള്ള സത്രീകള്‍
മംഗല്‍പാടി പഞ്ചായത്തിലെ 27, 35, 26 വയസുള്ള പുരുഷന്മാര്‍, 24, 40 വയസുള്ള സ്തരീകള്‍
പുത്തിഗെ പഞ്ചായത്തിലെ 21, 19 വയസുള്ള പുരുഷന്മാര്‍
എന്‍മകജെ പഞ്ചായത്തിലെ 52 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 17, 13 വയസുള്ള കുട്ടികള്‍, 59 കാരി, 37 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 47, 39 വയസുള്ള സത്രീകള്‍
കോടോംബേളൂര്‍ പഞ്ചായത്തിലെ 52, 40, 46, 22, 44, 34, 30, 60 വയസുള്ള പുരുഷന്മാര്‍, 85 കാരി, 7 വയസുകാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 23, 42 വയസുള്ള സത്രീകള്‍, 29, 58 വയസുള്ള പുരുഷന്മാര്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 65 കാരന്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 34 കാരന്‍, 64 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 40, 32 വയസുള്ള പുരുഷന്മാര്‍
വലിയപറമ്പ പഞ്ചായത്തിലെ 23, 43, 49 വയസുള്ള സത്രീകള്‍, 18, 57 വയസുള്ള പുരുഷന്മാര്‍, 5 വയസുകാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 14, 17, 5 വയസുള്ള കുട്ടികള്‍
പിലിക്കോട് പഞ്ചായത്തിലെ 25 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 29 കാരന്‍
പടന്ന പഞ്ചായത്തിലെ 17, 10, 9 , 16, 8 വയസുള്ള കുട്ടികള്‍ 38, 43, 20, 51, 40 വയസുള്ള സത്രീകള്‍ 47, 19, 33, 67 വയസുള്ള പുരുഷന്മാര്‍
ദേലംപാടി പഞ്ചായത്തിലെ 34, 65, 63 വയസുള്ള പുരുഷന്മാര്‍, 55 കാരി, രണ്ട വയസുള്ള ആണ്‍കുട്ടി
നീലേശ്വരം നഗരസഭയിലെ 68, 19 വയസുള്ള പുരുഷന്മാര്‍

കടന്നപ്പള്ളിയിലെ 31 കാരന്‍
ചപ്പാരപ്പടവിലെ 33 കാരന്‍

വിദേശം

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 42 കാരന്‍ (യു എ ഇ)
കാസര്‍കോട് നഗരസഭയിലെ 29 കാരന്‍ (യു എ ഇ)
കുമ്പള പഞ്ചായത്തിലെ 5 വയസുകാരന്‍, 42, 26 വയസുള്ള പുരുഷന്മാര്‍ (യു എ ഇ)

ഇതരസംസ്ഥാനം

കാസര്‍കോട് നഗരസഭയിലെ 39 കാരന്‍ (ഡെല്‍ഹി), 26 കാരന്‍ (മഹാരാഷ്ട്ര)
മധൂര്‍ പഞ്ചായത്തിലെ 28 കാരന്‍ (തമിഴ്‌നാട്)
ചെമ്മനാട് പഞ്ചായത്തിലെ 30 കാരന്‍ (കര്‍ണ്ണാടക)
ചെങ്കള പഞ്ചായത്തിലെ 40 കാരന്‍ (ഗോവ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!