KSDLIVENEWS

Real news for everyone

ദുബൈ ഗഡിനാഡ് ഉത്സവം 2024; ലോഗോ പ്രകാശനം ചെയ്തു

SHARE THIS ON

ബെംഗളൂരു: ദുബൈ ഗഡിനാട് ഉത്സവം ഒക്‌ടോബർ 13ന് ദുബൈ ഊദ്മേത്തയിൽ നടക്കും.ലോഗോ പ്രകാശനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവിൽ നിർവഹിച്ചു.ചടങ്ങിൽ കോഴിക്കോട് എം.പി എം.കെ രാഘവൻ,എ.കെ.എം അഷ്റഫ് എം.എൽ,ഗഡിനഡ് ഉത്സവം കോ-ഓർഡിനേറ്റർ സെഡ്.എ കയ്യാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!