KSDLIVENEWS

Real news for everyone

സിറ്റിഗോൾഡിന് കാസറഗോഡിന്റെ ആദരവ്

SHARE THIS ON


കാസർഗോഡ് : ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ കലാ-സാംസ്കാരിക-ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്ത വേദിയിൽ വച്ച് കഴിഞ്ഞ 23 വർഷക്കാലമായി കാസറഗോഡ് ജനതയ്ക്കായി മികച്ച ഷോപ്പിംഗ് അനുഭവം പങ്കുവയ്ക്കുകയും ജനപ്രിയ ബ്രാൻഡായി നിലനിൽകുകയും ചെയ്തിന് സിറ്റിഗോൾഡ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. കെഎ അബ്ദുൽ കരീമിനെ ബഹു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പിഎ മുഹമ്മദ് റിയാസ് ഉപഹാരം നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!