KSDLIVENEWS

Real news for everyone

ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം: ചിന്തയെ പിന്തുണച്ച് ഇപി

SHARE THIS ON

“‘വളര്‍ന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോണ്‍ഗ്രസ് അജൻഡയാണ്. സിപിഐഎമ്മിന്റെ ഭാഗമായി നേതൃനിരയിലേക്കു വളര്‍ന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തിരഞ്ഞുപിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളര്‍ച്ചയെ തടയുക എന്നതൊക്കെ ഈ അജൻഡയില്‍ വരും. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നത്. ‘ഒരോന്നിനെക്കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകള്‍ നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യാനും എല്ലാം അതോറിറ്റികള്‍ ഈ രാജ്യത്തുണ്ട്. അങ്ങനെയാണ് കാര്യങ്ങളില്‍ നിഗമനത്തിലെത്തുന്നത്. അതെല്ലാം അവര്‍ ചെയ്യട്ടെ. അതിനാല്‍ ഇത്തരം വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളര്‍ന്നു വരുന്നവരെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടേണ്ടതാണ്” https://www.manoramaonline.com/news/latest-news/2023/01/30/ep-jayarajan-support-chintha-jerome.html#:~:text=%E2%80%98%E0%B4%B5%E0%B4%B3%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%20%E0%B4%A8%E0%B5%87%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%20%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%B8%E0%B4%BF%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF%20%E0%B4%A4%E0%B4%B3%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%20%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%20%E0%B4%95%E0%B4%B3%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D%20%E0%B4%92%E0%B4%B0%E0%B5%81%20%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%20%E0%B4%85%E0%B4%9C%E0%B5%BB%E0%B4%A1%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D.%20%E0%B4%B8%E0%B4%BF%E0%B4%AA%E0%B4%BF%E0%B4%90%E0%B4%8E%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86%20%E0%B4%AD%E0%B4%BE%E0%B4%97%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF%20%E0%B4%A8%E0%B5%87%E0%B4%A4%E0%B5%83%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%20%E0%B4%B5%E0%B4%B3%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%20%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%20%E0%B4%86%E0%B4%B3%E0%B5%81%E0%B4%95%E0%B4%B3%E0%B5%86%20%E0%B4%92%E0%B4%B0%E0%B5%8B%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%87%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%20%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95,%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%20%E0%B4%A8%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B4%82%20%E0%B4%89%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!