KSDLIVENEWS

Real news for everyone

കുമ്പള ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു

SHARE THIS ON

കുമ്പള ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. കുമ്പള ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന അഷ്മിത (15) ആണ് വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് മരിച്ചത്. ഇന്ന് എസ് എസ് എൽ സി അവസാനത്തെ പരീക്ഷ എഴുതിയിരുന്നു. ആരിക്കാടി പാലത്തിന് സമീപം താമസിക്കുന്ന പത്മനാഭ വിമല ദമ്പതിമാരുടെ മകളാണ്. സഹോദരൻ ഷമ്മിത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!