KSDLIVENEWS

Real news for everyone

കാസർഗോഡ് തണൽ കൂട്ടായ്മയ്ക്ക് മേയ്ത്ര ഹോസ്പിറ്റലിന്റെ കൈത്താങ്ങ്

SHARE THIS ON

കാസർഗോഡ് തണൽ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം പല ഘട്ടങ്ങളിലായി നടത്തി വരുന്നു. കാസർഗോഡ് മേയ്ത്ര ക്ലിനിക്കിന്റെയും മേയ്ത്ര യുണൈറ്റഡ് ഹാർട്ട് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഈ ഉദ്യമത്തിന് പിന്തുണ നൽകിക്കൊണ്ട് മൈത്ര കെയർ നെറ്റ്‌വർക്കിനുവേണ്ടി ഡോ: അലി സമീൽ ബി (Consultant & Chief of Staff) തണൽ കൂട്ടായ്മ പ്രസിഡന്റ് മുനീർ ,അസിസ്‌, അബ്ദുള്ള ടി.എ എന്നിവർക്ക് റമദാൻ കിറ്റുകൾ കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!