KSDLIVENEWS

Real news for everyone

മംഗൽപാടി ദേശീയ പാതയിലെ കുക്കാർ പാലത്തിൽ നിന്നും ടാങ്കർ ലോറി താഴേക്ക് മറിഞ്ഞു

SHARE THIS ON

ദേശീയപാതയിലെ മംഗൽപ്പാടി കു … ഉപ്പള : ദേശീയപാതയിലെ മംഗൽപ്പാടി കുക്കാർ പാലത്തിൽ നിന്നു ടാങ്കർ ലോറി താഴേക്കു മറിഞ്ഞു . രാത്രി ഒൻപതു മണിയോടെയാണ് അപകടമുണ്ടായത് . ഡ്രൈവറെ ഫയർഫോഴ്സും മംഗലാപുരത്തുനിന്നു ഡീസൽ പോലീസും ചേർന്നു നാട്ടുകാരുടെ സഹായത്തോടെ ലക്ഷപ്പെടുത്തി . ഡീസൽ ലോഡുമായി കാസർകോട്ടേക്കു വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത് . മംഗൽപ്പാടി സ്കൂളിനു സമീപം കുക്കാർ പുഴയ്ക്ക് കുറുകെയുള്ള പാലം കൈവരികൾ തകർന്ന് നാളുകളായി അപകടനിലയിലാണ് . നാട്ടുകാരും മാധ്യമങ്ങളും ആവർത്തിച്ചു നൽകിയ അപകടമുന്നറിയിപ്പ് ദേശീയപാത അതോറിറ്റി അവഗണിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!