ചൗക്കിക്കാർ വാട്സാപ്പ് കൂട്ടായ്മയിലെ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി
ചൗക്കിക്കാർ വാട്സാപ്പ് കൂട്ടായ്മയിലെ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി
ചൗക്കി :ലോക്ക്ഡൗൻ നാളിൽ ചൗകിക്കാർ വാട്സപ്പ് ഗ്രൂപ്പിൽ നടന്ന വാശിയേരിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സുഹൈബ് ധാരാവി പോത്തിറച്ചിയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അജ്ജു ചൗക്കി കോഴിയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സവാദ് മൂപ്പ മത്തിയും
എന്നിവരുടെ വീടുകളിൽ എത്തിച്ചു കൊണ്ട് സമ്മാനം കൈമാറി
സിറാജ് കുന്നിൽ, റസാദ് ഇനമെൻ,അസർ കടപ്പുറം, ജാസീം ഇനമെൻ, സിയാ kk പുറം കൂടെ മറ്റുള്ളവർ കൈമാറൽ ചടങ്ങിൽ പങ്കെടുത്തു
ലോക്ക്ഡൗൺ സമയത്ത് ചൗക്കി വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ക്വിസ് മത്സരം നിയത്രിച്ചത്
ക്വിസ് മാഷ് മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ ( എംഡി ഭായ് )
സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് ഗഫൂർ KK, എംഡി ഭായ്, ഇരുവരും ചേർന്നാണ്
ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു ക്വിസ് മത്സരമായിരുന്നു
സഫീഖ് ഷാർജ മറ്റു നിരവധി പേര് വിജയികൾക്ക് ആശംസകൾ കൈമാറി