പുതുവര്‍ഷത്തില്‍ ആഘോഷങ്ങളാകാം, അതിരു വിടരുത്; മുന്നറിയിപ്പുമായി പോലീസ്

മുന്‍ വര്‍ഷങ്ങളിലുണ്ടായ അപകടങ്ങളുടെ കണക്കും അപകട ദൃശ്യങ്ങളുമെല്ലാം പങ്കുവെച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആഘോഷങ്ങളാകാം എന്നാല്‍ അതിരു വിടരുതെന്നാണ് ഇതിലെ സന്ദേശം. അതിരുകടന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. എല്ലാവര്ക്കും പുതുവര്‍ഷം ആശംസിച്ചാണ് വിഡിയോ അവസാനിക്കുന്നത്.മുന്‍ വര്‍ഷങ്ങളിലുണ്ടായ അപകടങ്ങളുടെ കണക്കും അപകട ദൃശ്യങ്ങളുമെല്ലാം പങ്കുവെച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആഘോഷങ്ങളാകാം എന്നാല്‍ അതിരു വിടരുതെന്നാണ് ഇതിലെ സന്ദേശം. അതിരുകടന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. എല്ലാവര്ക്കും പുതുവര്‍ഷം ആശംസിച്ചാണ് വിഡിയോ അവസാനിക്കുന്നത്.

