ചെട്ടും കുഴിയിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സ യിലായിരുന്ന എസ്പി നഗർ സ്വദേശി മരണപ്പെട്ടു,
കാസർകോഡ്, ചെട്ടും കുഴിയിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സ യിലായിരുന്ന എസ്പി നഗർ സ്വദേശി മരണപ്പെട്ടു,
രണ്ട് ദിവസം മുമ്പ് ചെട്ടും കുഴിയിൽ ബൈക്കും കാറും കൂട്ടിയിച്ച് ഗുരുതര നിലയിലായിരുന്ന ഫതഹ് ജുമാ മസ്ജിദ് ജോയിൻ സെക്രട്ടറി യും എസ്പി നഗർ സ്വദേശിയുമായ ചൈന റഫീഖ് (45) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്, ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു റോങ് സൈഡിൽ നിന്ന് വന്ന കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു, മംഗലാപുരം ആശുപത്രിയിൽ നിന്നാണ് മരണപ്പെട്ടത്, മക്കൾ മൂന്ന് പേർ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും