കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവരങ്ങൾ
കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച്:
ചെമ്മനാട് – 12
തൃക്കരിപ്പൂർ – 1
മധുർ – 6
ചെങ്കള – 6
മംഗൽപാടി- 3
കാഞ്ഞങ്ങാട് – 7
കാസർകോട് – 12
മുളിയാർ – 1
പിലിക്കോട്- 3
വോ ർ ക്കാടി – 1
വലിയപറമ്പ – 8
മൊഗ്രാൽപുത്തൂർ – 1
മഞ്ചേശ്വരം – 2
പള്ളിക്കര – 2
ചെറുവത്തൂർ – 9
കുമ്പള- 2
അജാനൂർ – 5
നീലേശ്വരം – 13
പുല്ലൂർ പെരിയ – 2
മടിക്കൈ – 2
കോടോംബേളൂർ – 1
കയ്യൂർ ചീമേനി – 1
കിനാനൂർ കരിന്തളം -1
ഈസ്റ്റ് എളേരി -1
കുറ്റിക്കോൽ-1
56 പേർക്ക് ഇന്ന് രോഗം ഭേദമായി
ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 31) 56 പേർക്ക് രോഗം ഭേദമായി.ഏറ്റവും കൂടുതൽ പേർ രോഗവിമുക്തി നേടിയത് ചെമ്മനാട് പഞ്ചായത്തിൽ നിന്നാണ് (20 പേർ )
ചെമ്മനാട് നിന്ന് 20 പേർ, കാഞ്ഞങ്ങാട് നിന്ന് 11 പേർ, കാസർകോട്, നീലേശ്വരത്തു നിന്ന് എട്ട് പേർ വീതം, പുല്ലൂർ-പെരിയ, വലിയപറമ്പയിൽ നിന്ന് രണ്ടു പേർ വീതം, മധൂർ, തൃക്കരിപ്പൂർ, കിനാനൂർ- കരിന്തളം, അജാനൂർ, കോടോം-ബേളൂരിൽ നിന്ന് ഒരാൾ വീതം എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.