KSDLIVENEWS

Real news for everyone

ചൗക്കി നൂറുൽ ഹുദാ ജമാഅത്തിന് പുതിയ സാരഥികൾ; അബ്ദു കാവുഗോളി പ്രസിഡന്റ്‌. ഷാഫി കെ കെ പുറം ജനറൽ സെക്രട്ടറി. മൊയ്‌ദീൻ അർജാൽ ട്രെഷറർ

SHARE THIS ON

ചൗക്കി: ചൗക്കി നൂറുൽ ഹുദാ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായി അബ്ദു കാവുഗോളി (പ്രസിഡന്റ്‌)ഷാഫി കെ കെ പുറം (ജനറൽ സെക്രട്ടറി )മൊയ്‌ദു അർജാൽ (ട്രെഷറർ)കെ പി മുഹമ്മദ്‌. റഹ്മാൻ കന്യപ്പാടി. ഹമീദ് പടിഞ്ഞാർ. (വൈസ്പ്രസിഡന്റ്‌)കരീം മൈൽപാറ. മുനീർ കുന്നിൽ. സവാദ് കല്ലൻകൈ. (സെക്രട്ടറി)
എക്സിക്യുട്ടീവ് അംഗങ്ങളായി കരീം ചൗക്കി. മുസ്തഫ തോരവളപ്പ്. കെ കെ അബ്ദുൽ ജലീൽ. അഹ്മദ് കല്ലൻകൈ. കെ കെ ഷാഹുൽ ഹമീദ്. സുലൈമാൻ ചൗക്കി. ഹസൈനാർചൗക്കി.അഷ്‌റഫ്‌ കെ കെ പുറം. ഗഫൂർ പേരാൽ. സിറാജ് കെ കെ പുറം. ഹാരിഫ് കടപ്പുറം.അബ്ദുൽ റഹ്മാൻ കെ എ. ഗഫൂർ അക്കരകുന്ന്. റൗഫ് ചൗക്കി. സുലൈമാൻ തോരവളപ്പ്. എന്നിവരെ തിരഞ്ഞെടുത്തു. കെ കെ പുറം നൂറുൽ ഇസ്ലാം മദ്രസയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ യു എ യി കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി മദ്രസ വളപ്പിൽ. ദുബ്ബി കെ കെ പുറം. ഫൈസൽ മൂന്ന് കണ്ടം എന്നിവർ ജനറൽ ബോഡിയോഗം നിയന്ദ്രിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!