KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതർ 81,37,119 ലക്ഷം ആയി ; 74,32,829 പേർക്ക് രോഗ മുക്തിയും ;
24 മണിക്കൂറിനിടെ 48,268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 551 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനു തീവ്രത കുറയുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയ ആക്ടിവ് കേസുകളില്‍ കുറവ്. നിലവില്‍ 5,82,649 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇന്നലത്തേക്കാള്‍ 11,737 പേര്‍ കുറവാണിത്.

ഇന്നലെ 48,268 പേര്‍ക്കു കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതര്‍ 81,37,119 ആയി. 551 പേര്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1,21,641ല്‍ എത്തി.

74,32,829 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 59,454 പേര്‍ ഡിസ്ചാര്‍ജ് ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!